HOME
DETAILS
MAL
തൃപ്പൂണിത്തുറയില്‍ കെ.ബാബുവും സ്വരാജും ഇഞ്ചോടിഞ്ച് പോരാട്ടം
backup
May 19 2016 | 04:05 AM
തൃപ്പൂണിത്തുറയില്‍ അഞ്ചാംതവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ.ബാബുവും എം സ്വരാജും ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ ഭൂരിപക്ഷത്തില്‍ എം സ്വരാജ് മുന്നിട്ട് നില്‍ക്കുന്നു. ആരു വിജയിക്കുമെന്നത് പ്രവചനാതീതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."