HOME
DETAILS
MAL
വ്യാജ ലോട്ടറി കേസ് പാലക്കാട് എസ്.പി അന്വേഷിക്കും
backup
November 20 2016 | 07:11 AM
തിരുവനന്തപുരം: വ്യാജ ലോട്ടറി സംസ്ഥാനത്ത് വ്യാപിക്കുന്നത് സംബന്ധിച്ച കേസ് പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വ്യാജലോട്ടറി സംബന്ധിച്ച എഫ്.ഐ.ആര് തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ചു.
വ്യാജ ലോട്ടറി വ്യാപിപ്പിക്കുന്നവര്‍ക്ക് വിദേശബന്ധമുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."