HOME
DETAILS

അപകട കാരണം റെയില്‍ പാളത്തിലെ വിള്ളല്‍

  
backup
November 20 2016 | 19:11 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d




ന്യൂഡല്‍ഹി:കാണ്‍പൂരില്‍ ഇന്‍ഡോര്‍-പട്‌ന ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിന് കാരണം പാളത്തില്‍ രൂപപ്പെട്ട വിള്ളലാണെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണം വിശദമായ അന്വേഷണത്തിന് ശേഷമേ വെളിപ്പെടൂവെന്നും റെയില്‍വേ ഔദ്യോഗിക വക്താവ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ റെയില്‍ പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമായത്. എന്നാല്‍ പിന്നില്‍ അട്ടിമറിയാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും റെയില്‍വേ പറയുന്നു.
അപകടത്തില്‍ പെട്ടാല്‍ തന്നെ ദുരന്തം പരമാവധി കുറക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റെയിന്‍ലസ് സ്റ്റീലിലുള്ള എല്‍.എച്ച്.ബി(ലിങ്ക് ഹോഫ് മാന്‍ ബുഷ്) കോച്ചുകളായിരുന്നില്ല ട്രെയിനിനുണ്ടായിരുന്നത്.  
ശനിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ട്രെയിന്‍ പാളം തെറ്റിയിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago