HOME
DETAILS

MAL
കശ്മീരില് വീണ്ടും പാക് വെടിവയ്പ്പ്; ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു
backup
November 21 2016 | 02:11 AM
ശ്രീനഗര്: കശ്മീരില് വീണ്ടും പാകിസ്താന്റെ പ്രകോപനം. ഇന്ന് പുലര്ച്ച നടന്ന വെടിവയ്പ്പില് ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. മൂന്ന് പേര്ക്ക് പരുക്കേറ്റു. ബി.എസ്.എഫ് ജവാന് റായ് സിങ്ങാണ് കൊല്ലപ്പെട്ടത്. രജൗരി ജില്ലയിലാണ് വെടിവയ്പ്പ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള മൂന്നാമത്തെ വെടിനിര്ത്തല് ലംഘനമാണിത്. ശനിയാഴ്ച പാകിസ്താന് സൈന്യം നൗഷേര സെക്ടറിലും വെടിവയ്പ്പ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്നു വീണ സംഭവം: മുൻവിധിയോടെ ഒന്നും പറയുന്നില്ല; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala
• a month ago
നിറമില്ലാത്ത പൂമ്പാറ്റകൾക്കും പറക്കേണ്ടേ മന്ത്രി സാറേ... ആഘോഷങ്ങളിലെ യൂനിഫോം; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തോട് വിയോജിപ്പ്
Kerala
• a month ago
പഴയ ടിവിയും വാഷിംഗ് മെഷീനും എടുക്കാനുണ്ടോ..? ആക്രിക്കടയിലേക്ക് മിനക്കെടാതെ; ഹരിതകർമസേന ഇ-മാലിന്യ പദ്ധതി; മുന്നിൽ ആലപ്പുഴ നഗരസഭ
Kerala
• a month ago
ആര്.എസ്.എസിനെ വാഴ്ത്തിപ്പാടി പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന പ്രസംഗം; നൂറു വര്ഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്ന്
National
• a month ago
വീട്ടമ്മയുടെ കൈവിരലിനു നടുവില് കൂടി തയ്യല് മെഷീനിന്റെ സൂചി കയറി; കുടുക്കഴിച്ച് അഗ്നിരക്ഷാസേന
Kerala
• a month ago
സ്വന്തം മണ്ണിൽ നിന്ന് ചവിട്ടിപ്പുറത്താക്കി: 12 ഏക്കർ ഭൂമിക്ക് വേണ്ടി സമരക്കുടിലിൽ പത്താണ്ട് പിന്നിട്ട് കാഞ്ഞിരത്തിനാൽ കുടുംബം
Kerala
• a month ago
ഇനി പെറ്റി അടിക്കാതെ നോക്കാം; തര്ക്കം വേണ്ടെന്നും പാര്ക്കിങും സ്റ്റോപ്പിങും കൃത്യമായി വേര്തിരിച്ച് എംവിഡി
Kerala
• a month ago
അലാസ്കയിൽ നിർണായക കൂടിക്കാഴ്ച: ട്രംപ്-പുടിൻ ഉച്ചകോടി; യുക്രെയ്ൻ യുദ്ധവും തീരുവ വിഷയവും ചർച്ചയിൽ
International
• a month ago
അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്: തലപ്പത്തേക്ക് ശ്വേതയോ ദേവനോ?
Kerala
• a month ago
യു.എസ് ഭീകരവാദവും ഏകാധിപത്യവും പ്രോത്സാഹിപ്പിക്കുന്നു: ആര്.എസ്.എസ് മുഖപത്രം
Kerala
• a month ago
തെരുവുനായ വിവാദം: സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രിംകോടതി
National
• a month ago
'അന്ന് സ്വതന്ത്ര്യ സമരത്തെ തകര്ക്കാന് ബ്രിട്ടീഷുകാര്ക്കൊപ്പം നിന്നവര് ഇന്ന് വീണ്ടും നമ്മുടെ സ്വതന്ത്ര്യം കവര്ന്നെടുക്കുന്നു, പോരാടുക' സ്വതന്ത്ര്യ പ്രഖ്യാപനം പങ്കുവെച്ച് കോണ്ഗ്രസ്
National
• a month ago
ഇന്ത്യക്കെതിരേ വീണ്ടും യു.എസിന്റെ തീരുവ ഭീഷണി: റഷ്യക്കുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി യു.എസ്
International
• a month ago
ബംഗാളി മുസ്ലിംകളെ തടവിലാക്കൽ: കേന്ദ്രത്തിനും 9 സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടിസ്
National
• a month ago
വിശാല ഇസ്റാഈൽ പദ്ധതി വെളിപ്പെടുത്തി നെതന്യാഹു; അപലപിച്ച് അറബ് രാജ്യങ്ങൾ
qatar
• a month ago
ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും: രണ്ട് സൈനികർ ഉൾപ്പെടെ 46 മരണം
National
• a month ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരില് കണ്ണൂര് സ്വദേശിയും
International
• a month ago
79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ
National
• a month ago
മതപരിവർത്തന നിയമം കർശനമാക്കി ഉത്തരാഖണ്ഡ് സർക്കാർ: കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം തടവും കനത്ത പിഴയും
National
• a month ago
വോട്ടർപട്ടിക തിരയാൻ പറ്റുന്ന രീതിയിൽ പ്രസിദ്ധീകരിക്കണം: വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ആകരുത്; സുപ്രിംകോടതി
National
• a month ago
ഗാന്ധിജിയെ കൊന്ന ഗോഡ്സെ കൊടിയ തീവ്രവാദി: ഉമാ ഭാരതി
National
• a month ago