HOME
DETAILS

പൊലിസ് സര്‍വകക്ഷി യോഗം വിളിച്ചു

  
backup
November 21, 2016 | 4:12 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b5

 

തിരൂരങ്ങാടി: ഏറെ സാഹോദര്യത്തോടെ ജീവിക്കുന്ന കൊടിഞ്ഞി പ്രദേശത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെയും സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെയും എന്തു വിലകൊടുത്തും ഒറ്റക്കെട്ടായി നേരിടുമെന്നു കൊടിഞ്ഞിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കി.
ശനിയാഴ്ച ഫാറൂഖ്‌നഗര്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ചെമ്മാട് റസ്റ്റ്ഹൗസില്‍ മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിലാണ് ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ തീരുമാനം.
ഫൈസലിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും കുറ്റവാളികളെ എത്രയുംപെട്ടെന്നു കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും രാഷ്ട്രീയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, താനൂര്‍ സി.ഐ അലവി, കേസിന്റെ അന്വേഷണ ചുമതലയുള്ള കൊണ്ടോട്ടി സി.ഐ എം. മുഹമ്മദ് ഹനീഫ, തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയില്‍, കൊടിഞ്ഞി മഹല്ല് സെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടി ഹാജി, സി. അബൂബക്കര്‍ ഹാജി, കെ.പി.കെ തങ്ങള്‍, ജി. സുരേഷ്, പനക്കല്‍ സിദ്ദീഖ്, സി.പി അന്‍വര്‍, കെ.ടി അസീസ്, നാരായണന്‍, എം.എ റസാഖ് ഹാജി, വി. ഹമീദ്, പി.കെ ഹംസ, സി. ഇബ്രാഹിംകുട്ടി, നീലങ്ങത്ത് അബ്ദുസലാം, മോഹനന്‍, പി.കെ മുഹമ്മദ് കുട്ടി, കെ.പി ഹൈദ്രോസ്‌കോയ തങ്ങള്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  2 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  2 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  2 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  2 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  2 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  2 days ago