HOME
DETAILS
MAL
കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ 2ന് കൊച്ചിയില്‍ ആരംഭിക്കും
backup
November 29 2016 | 13:11 PM
കൊച്ചി: കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 13ാമത് കേരള ബാംബൂ ഫെസ്റ്റ് 2016, ഡിസംബര്‍ 2 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് നടക്കും. 2ന് വൈകീട്ട് 5 ന് വ്യവസായ മന്ത്രി എ. സി മൊയ്തീന്‍ ബാംബൂ ഫെസ്റ്റ് ഉത്ഘാടനം ചെയ്യും. മൂന്നാം തീയതി മുതല്‍ രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഫെസ്റ്റ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."