HOME
DETAILS

അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണമാക്കരുതെന്ന് ചൈന

  
backup
December 06, 2016 | 6:01 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b8%e0%b4%99%e0%b5%8d


ബെയ്ജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് കര്‍മാപായുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തിനു പിറകെ, ഇന്ത്യ അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണമാക്കരുതെന്ന ഉപദേശവുമായി ചൈന രംഗത്ത്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഏതുതരം നീക്കങ്ങളില്‍നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണു പ്രതീക്ഷയെന്നു ചൈനയുടെ വിദേശകാര്യ വക്താവ് പറഞ്ഞു.
സന്ദര്‍ശനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവെയാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് ലൂ കാങ് ഇക്കാര്യം വ്യക്തമാക്കിയത്. ടിബെറ്റന്‍ ബുദ്ധിസത്തിലെ പ്രധാന ധാരയായ കര്‍മാ കാഗ്യുവിന്റെ തലവനായ കര്‍മാപാ എന്നു വിളിക്കപ്പെടുന്ന ഒഗ്യെന്‍ ട്രൈന്‍ലി ദോര്‍ജെ ചൈന തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചല്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ചയാണു സന്ദര്‍ശനം നടത്തിയത്.
ചൈന-ഇന്ത്യ അതിര്‍ത്തിയിലെ കിഴക്കന്‍ ഭാഗത്തെ കുറിച്ചുള്ള ചൈനയുടെ നിലപാട് വ്യക്തവും ഉറച്ചതുമാണ്. ഈ വിഷയത്തില്‍ ഇന്ത്യ ഉചിതമായ പൊതുസമ്മതത്തില്‍ തുടരുകയും അതിര്‍ത്തി പ്രശ്‌നം രൂക്ഷമാക്കുന്ന ഏതുതരം നടപടികളില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ലൂ കാങ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  14 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  14 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  14 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  14 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  14 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  14 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  14 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  14 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  14 days ago