HOME
DETAILS

അലിഗഢ് മലപ്പുറം സെന്റര്‍ സംരക്ഷണം; എം.എസ്.എഫ് കാംപയിന്‍ ആചരിക്കും

  
backup
December 07, 2016 | 5:40 AM

%e0%b4%85%e0%b4%b2%e0%b4%bf%e0%b4%97%e0%b4%a2%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d

പെരിന്തല്‍മണ്ണ: അലിഗഢ് സര്‍വകലാശാലയുടെ മലപ്പുറം സെന്ററിനോടുള്ള അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചും സെന്ററില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കുള്ള പ്രാധിനിധ്യക്കുറവ് പരിഹരിക്കുന്നതിനു വേണ്ടിയും അലിഗഢ്‌സംരക്ഷണ കാംപയിന്‍ സംഘടിപ്പിക്കാന്‍ പെരിന്തല്‍മണ്ണ മണ്ഡലം എം.എസ്.എഫ് തീരുമാനിച്ചു.
രണ്ടു മാസം നീണ്ടുനില്‍ക്കുന്ന കാംപയിനില്‍ അലിഗഡ് മലപ്പുറം സെന്ററില്‍ അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കുക, പുതിയ കോഴ്‌സുകള്‍ ആരംഭിക്കുക, നിയമനങ്ങളില്‍ സുതാര്യത വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും. ആവശ്യമാകുന്ന സമയത്ത് വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും പ്രാദേശിക വിദ്യാര്‍ഥികള്‍ക്കിടയില്‍ അലിഗഢിനെ പരിചയപ്പെടുത്തുകയും പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന വിങ് കണ്‍വീനര്‍ റഷീദ് മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി ഫവാസ് അധ്യക്ഷനായി. സലാം മണലായ പദ്ധതി സമര്‍പ്പിച്ചു. മുബാറക് മയില്‍, ഷെനില്‍ ജൂബിലി, ഷാഫി ചുങ്കത്ത്, ഷെമീം മേല്‍ക്കുളങ്ങര, പി.ടി മുര്‍റത്ത്, റാഷിക് പൊന്യാകുര്‍ശ്ശി, അനസ് കുമ്പളാകുഴി, കെ.പി കോയ, പി. സമീജ്, സാജിദ് ഏലംകുളം സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  2 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  2 days ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  2 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  2 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  2 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  2 days ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  2 days ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  2 days ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  2 days ago