HOME
DETAILS
MAL
മുസ്തഫ മുണ്ടുപാറയുടെ പിതാവ് നിര്യാതനായി
backup
December 09 2016 | 06:12 AM
ഓമശ്ശേരി: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ പിതാവ് പുല്ലുംപടി അയമ്മദ് ഹാജി (74).
ഭാര്യ: ഖദീജ. മക്കള്‍: കുഞ്ഞിമുഹമ്മദ് (റിയാദ്), യൂസുഫ്, ഹുസൈന്‍കുട്ടി, നൗഫല്‍, പരേതനായ അബ്ദുല്‍ ഗഫൂര്‍, ആയിശ വെള്ളക്കോട്, റൈഹാന അമ്പലക്കണ്ടി, ഖദീജ മലയമ്മ, നസീമ പുത്തൂര്‍, ശറഫുന്നിസ കൂടപ്പൊയില്‍, ഷമീന വെള്ളക്കോട്. സഹോദരന്‍: ഹുസൈന്‍ ഹാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."