HOME
DETAILS

ശബരിമലയില്‍ കോളകളുടെ കാനുകള്‍ നീക്കം ചെയ്യുന്നതിന് നടപടിയെടുത്തോയെന്ന്

  
backup
December 09, 2016 | 8:36 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%a8

കൊച്ചി : ശബരിമലയില്‍ കുമിഞ്ഞുകൂടുന്ന കോളയുടെ കാനുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ എന്തു  നടപടിയെടുത്തുവെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.  ഹരജി അടുത്ത ബുധനാഴ്ച വീണ്ടും  പരിഗണിക്കും. പ്ലാസ്റ്റിക് നിരോധിച്ചതുപോലെ കാനുകളും നിരോധിക്കണമെന്നാണ് ഹരജിയിലെ  ആവശ്യം. ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയെന്ന് സര്‍ക്കാര്‍  വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കാന്‍ ഡിവിഷന്‍  ബെഞ്ച് നിര്‍ദ്ദേശിച്ചത്.
ശബരിമലയില്‍ കൊക്കൊകോളയുടെ വെന്‍ഡിംഗ് മെഷീനുകള്‍  തടഞ്ഞതോടെ കാനുകളിലെ കോള വില്പന വ്യാപകമായെന്നും ഉപയോഗിച്ചു കഴിഞ്ഞ കാനുകള്‍  അലക്ഷ്യമായി വലിച്ചെറിയുന്നത് പ്ലാസ്റ്റിക് മാലിന്യം പോലെ ഗുരുതരമായ പ്രശ്‌നമാണെന്നും  ചൂണ്ടിക്കാട്ടി മുണ്ടക്കയം സ്വദേശി സജി നല്‍കിയ ഹരജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago