HOME
DETAILS
MAL
തിരുവന്തപുരത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു
backup
December 10 2016 | 03:12 AM
തിരുവന്തപുരം: ആര്‍എസ്എസ്- സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ശ്രീവിരാഹത്ത് ഇന്ന് രാവിലെയാണ് സംഭവം.
ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനാണ് വെട്ടേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."