HOME
DETAILS

നോട്ടു നിരോധനം: ലോകരാജ്യങ്ങള്‍ ഇന്ത്യയെ നോക്കി ചിരിക്കുന്നു; ഇതു വന്‍ അഴിമതി: ചിദംബരം

  
backup
December 10 2016 | 07:12 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നോട്ടുപിന്‍വലിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം തുറന്നടിച്ചത്.

നോട്ടു പിന്‍വലിക്കല്‍ വന്‍ അഴിമതിയാണ്. നോട്ട് അച്ചടിക്കുന്നതോടൊപ്പം കള്ളപ്പണക്കാരിലേക്ക് എത്തുന്നതുകൊണ്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ എത്തുന്നത്.

തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തത്. അഴിമതിയല്ലെങ്കില്‍ പുതിയ നോട്ടുകള്‍ കള്ളപ്പണക്കാരിലേക്ക് എത്തുന്നതെങ്ങിനെയെന്നും ചിദംബരം ചോദിച്ചു.

സര്‍ക്കാര്‍ വ്യക്തമായ അന്വേഷണം നടത്തണം. ഒരു രാജ്യവും 86 ശതമാനം വരുന്ന പണം പിന്‍വലിച്ചിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് ഡോളറിലാണ്. നോട്ടു നിരോധിച്ചതില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ നോക്കി ചിരിക്കുകയാണെന്നും ചിദംബരം പരിഹസിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  4 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  5 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago