HOME
DETAILS
MAL
സഹകരണ പ്രതിസന്ധി; യു.ഡി.എഫ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും
backup
December 10 2016 | 09:12 AM
തിരുവനന്തപുരം; സഹകരണ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും. ഈ മാസം 13ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അറിയിച്ചത്.
14ന് ഡല്‍ഹിയില്‍ യുഡിഎഫ് എംഎല്‍എമാര്‍ ജന്ദര്‍മന്തറില്‍ സത്യാഗ്രഹമിരിക്കുമെന്നും അദ്ദേഹം അറിയിക്കും. കേന്ദ്ര മന്ത്രിമാരുമായും യുഡിഎഫ് സംഘം കൂടിക്കാഴ്ച നടത്തുമെന്നും സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി സംബന്ധിച്ച് ഇവരെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."