വൈദ്യുതി മുടങ്ങും
കോഴിക്കോട്: ഇന്നു രാവിലെ ആറു മുതല്‍ രണ്ടു വരെ പണിക്കോട്ടി, ജെ.എന്‍.എം, വെളുത്തമല, പാലിയാട്ട് നട, നടയമ്മല്‍പീടിക, ബ്രദേഴ്‌സ്, കൊക്കഞ്ഞാട്ട്, നല്ലാടത്ത്. ഏഴു മുതല്‍ രണ്ടു വരെ അരൂര്‍, ഭജനമഡം, തൂവമല, കാക്കുനി, കോയൂറകുന്ന്, ചങ്ങരംകോട്, സഹകരണമുക്ക്, വരുംകാലമല, മാട്ടുപൊയില്‍താഴം, കരൂഞ്ഞി. ഏഴു മുതല്‍ നാലു വരെ മുതുവടത്തൂര്‍, വേങ്ങോളി, ആലിശ്ശേരി, ചുണ്ടയില്‍, കണ്ടോത്ത്മുക്ക്, മാളുമുക്ക്. 7.30 മുതല്‍ 11 വരെ കാരാട്ട്പാറ, അറക്കല്‍, മുത്തപ്പന്‍തോട്, മുതുവത്ത്, എരമംഗലം, കൂനഞ്ചേരി, കുന്നക്കൊടി. എട്ടു മുതല്‍ അഞ്ചു വരെ ഗോശാലിക്കുന്ന്, മുണ്ടുപാലം, എ.ഡബ്ല്യു.എച്ച് പരിസരം, രാമനാട്ടുകര, കടലുണ്ടി സെക്ഷനുകളില്‍, ചാമോറ, വേനപ്പാറ, കാട്ടുമുണ്ട, രാമല്ലൂര്‍, ഇയ്യകുഴി, കാക്കൂര്‍, ഈന്താട്, ആലയാട്, നെല്ലികുന്ന്, പാവണ്ടൂര്‍, പാറമ്മല്‍, കല്‍പള്ളി, ആയംകുളം, ആമ്പിലേരി, തെങ്ങിലക്കടവ്, ചെറൂപ്പ, സുമതിയമ്മ, നൊച്ചിക്കാട്ട് കടവ്, ചെറൂപ്പ ബേങ്ക്, ഇടനിലത്ത്താഴം. എട്ടു മുതല്‍ മൂന്നു വരെ കൊടുവള്ളി സബ്‌സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നരിക്കുനി, ചേളന്നൂര്‍ സെക്ഷനുകളില്‍ മുഴുവനായും. എട്ടു മുതല്‍ 10 വരെ ചന്തക്കടവ്, കോട്ടോപാടം, ഫറോക്ക് ടൗണ്‍, ഇ.എസ്.ഐ, ഐ.ഒ.സി, മണ്ണാര്‍പാടം, പുറ്റേക്കാട് പള്ളി, നല്ലൂര്‍, അത്തംവളവ്, നല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, സ്രാങ്ക്പടി, പുതുക്കൈപാടം, ചന്ത ആശുപത്രി, കോട്ടേപാടം. ഒന്‍പതു മുതല്‍ രണ്ടു വരെ വട്ടിപ്പന, ചാത്തന്‍കോട്ടുനട, വക്രംതളം. ഒന്‍പതു മുതല്‍ അഞ്ചു വരെ കൊടുവള്ളി ബസ് സ്റ്റാന്‍ഡ് പരിസരം, കാളാണ്ടിത്താഴം പരിസരം. ഒന്‍പതു മുതല്‍ ആറു വരെ പാറോപ്പടി, സില്‍വര്‍ ഹില്‍സ് പരിസരം, ചേവരമ്പലം, ജയറാണി, കണ്ണാടിക്കല്‍, പുളിയന്‍വയല്‍ ഭാഗം. 11 മുതല്‍ രണ്ടു വരെ മൈലാടിക്കുന്ന്, വെള്ളിപ്പറമ്പ്, ആനശ്ശേരി, പൈങ്ങോട്ടുപുറം, ആറാം മൈല്‍, മൈലാടിതാഴം, താഴെ പനായി, പനായി, മാതോത്ത്പാറ, പുത്തൂര്‍വട്ടം. എട്ടു മുതല്‍ അഞ്ചു വരെ എല്ലാ 11 കെ.വി ഫീഡറുകളിലും 33 കെ.വി. ഫീഡറുകളിലും വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."