HOME
DETAILS
MAL
കൊച്ചിയില്‍ പൊലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു
backup
December 15 2016 | 09:12 AM
കൊച്ചി: ചേരാനെല്ലൂരില്‍ പൊലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. കത്തിക്കുത്തുകേസില്‍ കസ്റ്റഡിയിലെടുത്ത ഷഹീറാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ സെല്ലില്‍ അവശനിലയില്‍ കണ്ടെത്തിയ ഷഹീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."