HOME
DETAILS

ജില്ലാ ഊര്‍ജദിനാചരണം മുïണ്ടംപറമ്പ് റീജിയണല്‍ കോളജില്‍ നടത്തി

  
backup
December 16, 2016 | 5:07 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%81i

കിഴിശ്ശേരി: ദേശീയ ഊര്‍ജദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഊര്‍ജദിനാചരണം എനര്‍ജി മാനേജ്മന്റ് സെന്ററിന്റെയും മുïണ്ടംപറമ്പ് റീജിയണല്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ കോളേജ് ക്യാംപസില്‍ ആഘോഷിച്ചു. ഉദ്ഘാടനം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. അനെര്‍ട്ട് പ്രോഗ്രാം ഓഫിസര്‍ പി. ജയചന്ദ്രന്‍ നായര്‍ പ്രഭാഷണം നടത്തി. സെമിനാറില്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ മുഹമ്മദ് സ്വാലിഹ്, സത്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഊര്‍ജസംരക്ഷണ സന്ദേശത്തിനായി തയാറാക്കിയ പ്രദര്‍ശനം കെ.എസ്.ഇ.ബി മഞ്ചേരി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് വള@ിയര്‍മാരുടെ നേതൃത്വത്തില്‍ മുണ്ടïംപറമ്പ് പ്രദേശത്തെ 300 വീടുകളില്‍ ഊര്‍ജ സന്ദേശ ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഹാഷിം ബഷീര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ. റഫീഖ്, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോഡിനേറ്റര്‍ ഒ.ഹാമിദലി, കെ.എം ഇര്‍ഫാന്‍, വി.പി റിയാസ് മോന്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  2 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  2 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  2 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  2 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  2 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  2 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  2 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  2 days ago