HOME
DETAILS

നോട്ട് നിരോധനം: എല്‍.ഡി.എഫ് മനുഷ്യചങ്ങല 29ന്

  
backup
December 16, 2016 | 5:20 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab

കണ്ണൂര്‍: നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധാരണജനങ്ങളും സഹകരണ പ്രസ്ഥാനവും നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 29നു വൈകുന്നേരം അഞ്ചി നു ദേശീയപാതയില്‍ ഇടതുമുന്നണി മനുഷ്യചങ്ങല തീര്‍ക്കും.
മനുഷ്യചങ്ങല വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റിയുടെയും ഘടക കക്ഷികളുടെയും യോഗം തീരുമാനിച്ചു. കാലിക്കടവ് മുതല്‍ പൂഴിത്തലവരെയുള്ള 89 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യചങ്ങല തീര്‍ക്കും.
21, 22 തിയതികളില്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ കാല്‍നട പ്രചാരണ ജാഥ. 27,28 തിയതികളില്‍ വീടുകളില്‍ ലഘുലേഖ വിതരണം.
യോഗത്തില്‍ സി.പി മുരളി അധ്യക്ഷനായി. കെ.പി സഹദേവന്‍, പി ജയരാജന്‍, ടി കൃഷ്ണന്‍, വി.വി കുഞ്ഞികൃഷ്ണന്‍, ഹമീദ് ഇരിണാവ്, കെ.കെ ജയപ്രകാശ്, ജേക്കബ് ചൂരനോലില്‍, അഡ്വ. മാത്യു കുന്നപ്പള്ളി, സി.വി ശശീന്ദ്രന്‍, കെ.കെ രാമചന്ദ്രന്‍, സിറാജ് തയ്യില്‍, സി രവീന്ദ്രന്‍, സി വത്സന്‍, അഡ്വ. എ.ജെ ജോസഫ്, വി രാജേഷ്‌പ്രേം, സി.കെ നാരായണന്‍, ഇ. പി.ആര്‍ വേശാല, കെ.സി ജേക്കബ്, മഹമൂദ് പാറക്കാട്ട്, സന്തോഷ് മാവില സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  5 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  5 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  5 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  5 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  5 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  5 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  5 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  5 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  5 days ago