HOME
DETAILS

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അഴിമതിയെന്ന് ആരോപണം

  
backup
December 19 2016 | 05:12 AM

%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81

അമ്പലപ്പുഴ: ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ വന്‍ അഴിമതി നടക്കുന്നതായി പരാതി.
നിയമാനുസൃതമായി ക്വട്ടേഷന്‍ നല്‍കാതെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് ആവശ്യമായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ്, പന്തല്‍ തുടങ്ങിയവയുടെ കരാര്‍ അട്ടിമറിച്ച് വന്‍തുക ക്ഷേത്ര കമ്മിറ്റിയംഗങ്ങള്‍ കമ്മിഷന്‍ വാങ്ങി ടെന്‍ഡര്‍ അട്ടിമറിക്കുന്നതായാണ് പരാതി. നിരവധി പരാതികള്‍ ദേവസ്വം ഓഫിസര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങളില്‍ നിന്നു ഫണ്ട് പിരിവ് നടത്തി ഉത്സവങ്ങള്‍ നടത്തുന്നതിനാല്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ സബ് ഗ്രൂപ്പ് ഓഫിസറും തയാറായിട്ടില്ല.
എന്നാല്‍ പരാതിയുണ്ടായ ക്ഷേത്രങ്ങളിലെ സെക്രട്ടറിയെയും പ്രസിഡന്റിനെയും അഴിമതിയെ കുറിച്ച് അറിയിച്ചിരുന്നു.
അമ്പലപ്പുഴ ദേവസ്വത്തിനു കീഴിലെ ഒരു ക്ഷേത്രത്തില്‍ സബ് ഗ്രൂപ്പ് ഓഫിസര്‍ ഫോണില്‍ ബന്ധപ്പെട്ട് മൈക്ക് സെറ്റിനും പന്തലിനും ക്വട്ടേഷന്‍ നല്‍കുവാന്‍ നിര്‍ദേശം നല്‍കിയിട്ടും പന്തലിനു മാത്രം ക്വട്ടേഷന്‍ നല്‍കി മൈക്ക് സെറ്റിന് വന്‍ തുക കമ്മിഷനായി സെക്രട്ടറിയും പ്രസിഡന്റും സ്വന്തമാക്കിയതായും ആക്ഷേപമുണ്ട്.
നിയമ പ്രകാരം മൈക്ക് സെറ്റിന്റെ കരാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലേക്കു നല്‍കുമ്പോള്‍ സ്ഥാപന ഉടമയ്ക്കു വയര്‍മാന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ലൈസന്‍സ് പോലുമില്ലാത്തവര്‍ക്കു കരാര്‍ മറിച്ചു നല്‍കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  18 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  18 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  18 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  18 days ago
No Image

'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

വായു ഗുണനിലാവരം മെച്ചപ്പെടുന്നു; ഡല്‍ഹിയില്‍ സ്‌കൂളുകള്‍  'ഹൈബ്രിഡ്' മോഡിലേക്ക് 

National
  •  18 days ago
No Image

ബഹ്‌റൈനില്‍ ലേബര്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; 83 പ്രവാസികളെ നാടുകടത്തി

bahrain
  •  18 days ago