HOME
DETAILS

കുടുംബ സംഗമം സംഘടിപ്പിച്ചു

  
November 25 2024 | 13:11 PM

Organized a family reunion

മസ്കത്ത്: മസ്കത്ത് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും ഗ്ലോബൽ കെഎംസിസി ചേമഞ്ചേരി ഒമാൻ ചാപ്റ്റർ സംയുക്തമായി കുടുംബ സംഗമം സംഘടിപ്പിച്ചു ഖയ്യാം എന്ന പേരിൽ ബർക്കയിലെ അൽനൂർ ഫാമിൽ ആയിരുന്നു പരിപാടി. 
 മസ്കത്ത് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി
റഹീംവറ്റല്ലൂർ കോഴിക്കോട് 
ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ 
ബർക്ക കെഎംസിസി
നേതാക്കളായ ഫാറൂഖ് താനൂർ,മുഹസിൻതിരൂർ, ഷാഫികോട്ടക്കൽ,മുനീർ ടി പി, 
മുനീർ പി.കെ കാപ്പാഡ്, റസാഖ് മുകച്ചേരി, ഉബൈദ് നന്തി,മജീദ് പുറക്കാട്,ഷാജഹാൻ മുഷ്റിഫ് 
അലി എൻ പി,ഷംസു കാപ്പാട്,ഷറഫൂകാപ്പാട്, നവാസ് അൽഫജർ ഹംസ മുകച്ചേരി മൻസൂർ കാപ്പാട്, അമീർ റൂവി അമീൻതങ്ങൾ 
മുജീബ് അന്നജാത്ത് തുടങ്ങി വിവിധനേതാക്കൾ പങ്കെടുത്തു
 കൂപ്പൺനറുക്കെടുപ്പിൽ സമ്മാനമായി നൽകിയ 
ടിവിക്ക് സുലൈമാൻ സൊഹാർഅർഹനായി പെനാൽറ്റിഷൂട്ടൗട്ട്
 ലെമൻസ്പൂൺ
 റബ്ബർ കളക്ഷൻ
 മ്യൂസിക്കൽചെയർ നിരവധി മൽസരങ്ങളും
 മൽസരാർഥികൾക്ക് വിവിധയിനം
സമ്മാനങ്ങളും
 വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Kerala
  •  a month ago
No Image

നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു

National
  •  a month ago
No Image

'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്

International
  •  a month ago
No Image

വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

Kuwait
  •  a month ago
No Image

ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം

National
  •  a month ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  a month ago
No Image

റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!

Football
  •  a month ago
No Image

'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്

National
  •  a month ago