HOME
DETAILS

കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍- 20-12-2016

  
backup
December 19, 2016 | 7:51 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85-17

പി.ജി. ഹാള്‍ടിക്കറ്റുകള്‍

ഡിസംബര്‍ 21ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് - നവംബര്‍ 2016) ഡിഗ്രി പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റിവച്ചു

ഡിസംബര്‍ 21ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു (ഡിസംബര്‍ 2016) ഡിഗ്രി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്.

മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് (നവംബര്‍ 2016) ഡിഗ്രി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് - 2013ഉം അതിനു മുന്‍പുമുള്ള അഡ്മിഷന്‍ - നവംബര്‍ 2016) ഡിഗ്രിയുടെ പേപ്പര്‍ സിസ്റ്റംസ് പ്രോഗ്രാമിങ് ആന്റ് കംപയിലര്‍ ഡിസൈന്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതികള്‍ പിന്നീട്. അന്നു നടക്കേണ്ട മറ്റു മൂന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ക്ക് മാറ്റമില്ല.

പ്രായോഗിക പരീക്ഷ

ഏഴാം സെമസറ്റര്‍ ബി.ടെക് (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് - നവംബര്‍ 2016) ഡിഗ്രിയുടെ സി.എസ്.ഇ, സി.ഇ. ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകള്‍ യഥാക്രമം ജനുവരി 3, 9 തീയതികളില്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.

അഞ്ചാം സെമസറ്റര്‍ ബി.ടെക് (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് - നവംബര്‍ 2016) ഡിഗ്രിയുടെ സി.ഇ, ഐ.ടി ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകള്‍ യഥാക്രമം ജനുവരി 5, 16 തീയതികളില്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.

പരീക്ഷാഫലം

മൂന്നാം പ്രൊഫഷണല്‍ ബി.എ.എം.എസ് (സപ്ലിമെന്ററി - ജനുവരി 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍. പുനപരിശോധനയ്ക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  7 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  7 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  7 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  7 days ago