HOME
DETAILS

സൗത്ത് ബീച്ചിലെ അനധികൃത പാര്‍ക്കിങ് ദുരിതമാകുന്നു

  
backup
December 20, 2016 | 4:50 AM

%e0%b4%b8%e0%b5%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4

കോഴിക്കോട്: സൗത്ത് ബീച്ചിലെ അനധികൃത പാര്‍ക്കിങ് വാഹനങ്ങള്‍ക്ക് തലവേദനയാവുന്നു.
അപകടകരമായ നിലയില്‍ സൗത്ത് ബീച്ച് റോഡിലാണ് ലോറി, ടൂറിസ്റ്റ് ബസ് എന്നിവ പാര്‍ക്ക് ചെയ്യുന്നത്. ബീച്ചിലെ പരിപാടികള്‍ക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പൊലിസ് നിര്‍ദേശം നല്‍കാറുണ്ടെങ്കിലും ചില ദീര്‍ഘദൂര യാത്രാ വാഹനങ്ങളും ചരക്കുലോറികളും ഇതു തുടരുകയാണ്.
അവശ്യ സര്‍വിസുകള്‍ക്കു പോലും റോഡിലൂടെ പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് നിരന്തരം അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കോതിപ്പാലം അപ്രോച്ച് റോഡ് തുറന്നതു മുതല്‍ പ്രസ്തുത റോഡിലൂടെയുള്ള തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് റോഡുമായി ബന്ധിപ്പിക്കുന്ന ജങ്ഷനു സമീപവും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നുണ്ട്. നിലവില്‍ സൂചനാ ബോര്‍ഡുകളോ മറ്റോ ഇവിടെ സ്ഥാപിക്കാത്തതും പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് അനുകൂലമായ ഘടകമാണ്.
അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയും അവഗണ തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോവുമെന്ന് കുറ്റിച്ചിറ ശാഖാ മുസ്‌ലിം ലീഗ് ജനറല്‍ ബോഡി യോഗം അറിയിച്ചു.
വൈസ് പ്രസിഡന്റ് എന്‍.പി ലിയാക്കത്തലി അധ്യക്ഷനായി. അഡ്വ. എസ്.വി ഉസ്മാന്‍കോയ, കെ. മൊയ്തീന്‍കോയ, കെ.പി അബ്ദുല്ലക്കോയ, അബ്ദുല്‍ ലത്തീഫ്, അര്‍ഷുല്‍ അഹമ്മദ്, ഇ.ടി അസീസ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

National
  •  a day ago
No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  a day ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  a day ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  a day ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  a day ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  a day ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  a day ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  a day ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  a day ago