HOME
DETAILS

സഊദിയില്‍ സര്‍ക്കാര്‍ ആശുപതി നടത്തിപ്പ് സ്വകാര്യ മേഖലക്ക്

  
backup
December 20, 2016 | 9:36 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6

റിയാദ്: സഊദിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ മേഖലക്ക് കൈമാറുന്നു. ആദ്യ ഘട്ടമായി തലസ്ഥാന നഗരിയുടെ വടക്കന്‍ പ്രദേശത്തുള്ള പ്രമുഖ ആശുപത്രി അടുത്ത വര്‍ഷം ആദ്യത്തോടെ സ്വകാര്യ മേഖലക്ക് കൈമാറുമെന് ആരോഗ്യ മന്ത്രായ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിഷന്‍ 2030ന്റെ ഭാഗമായി സര്‍ക്കാര്‍ ചെലവ് കുറക്കാനും ആതുരസേവന രംഗം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യമേഖലക്ക് ഏല്‍പിക്കുന്നത്.

28 ജില്ലകളിലെ കേന്ദ്രമായ ഇവിടെ 300 കിടക്കകള്‍ 43 ക്ലിനിക്കുകള്‍ 42 ഡയാലിസിസ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ആധുനിക സജീകരണങ്ങളാണുളളത്. ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും സ്വകാര്യ വത്കരിക്കുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ആശുപത്രി സ്വകാര്യ നടത്തിപ്പിന് നല്‍കുന്നത്.

രാജ്യത്ത് വിദ്യഭ്യാസം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം നീക്കി റെക്കുന്നത് ആരോഗ്യ മേഖലയിലാണ്. നടപ്പുവര്‍ഷം ബജറ്റിന്റെ 20 ശതമാനം അഥവാ നൂറ്റി അറുപത് ബില്യണ്‍ റിയാലാണ് ആരോഗ്യ മേഖലക്ക് അനുവദിച്ചത്.

ആരോഗ്യ മേഖല സ്വകാര്യ വല്‍കരിക്കുന്നതിലൂടെ ഈ ചിലവ് കുറക്കാനാവുമെന്നാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി കൂടുതല്‍ ആശുപത്രികള്‍ സ്വകാര്യ വല്‍ക്കരിക്കാനാണ് മന്ത്രാലയ തീരുമാനം. ഇതിനായി സ്വകാര്യ നിക്ഷേപകരമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യങ്ങള്‍ സ്ഥാപിക്കാനും മന്ത്രാലയം പദ്ധതിയൊരുക്കുന്നുണ്ട്.

സ്വകാര്യ മേഖലയിലേക്ക് ആശുപത്രികള്‍ മാറുന്നതോടെ നിലവിലെ ജീവനക്കാര്‍ക്ക് പുതിയ കമ്പനികളിലേക്ക് മാറുകയോ വിരമിക്കുകയോ ചെയ്യാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  8 days ago
No Image

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി; കൊലപാതകം നടത്തിയത് ആണ്‍സുഹൃത്തിന്റെ സഹോദരന്‍

latest
  •  8 days ago
No Image

മുന്നറിയിപ്പുകൾ അവഗണിച്ചു; അൽ ഐനിൽ നിയമലംഘനം നടത്തിയ റെസ്റ്റോറന്റിനെതിരെ അടിയന്തര നടപടിയുമായി അധികൃതർ

uae
  •  8 days ago
No Image

പത്തനംതിട്ടയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം; ജീവനക്കാർക്ക് നേരെ അസഭ്യവർഷം

Kerala
  •  8 days ago
No Image

കോടികളുടെ സ്വത്തുക്കളെച്ചൊല്ലി തർക്കം; ഗാസിയാബാദിൽ പിതാവിനെ മകൻ വെടിവെച്ചുകൊലപ്പെടുത്തി

National
  •  8 days ago
No Image

ജഗന്നാഥ രഥയാത്രക്കിടയില്‍ തിക്കിലും തിരക്കിലും അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

latest
  •  8 days ago
No Image

ലക്ഷങ്ങൾ പിരിവിട്ട് സഊദി ജയിലിൽ നിന്ന് മോചിപ്പിച്ചു; നാട്ടിലെത്തിയതിന് പിന്നാലെ ലഹരി കച്ചവടം, കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  അറസ്റ്റിൽ

Kerala
  •  8 days ago
No Image

ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദുബൈയിൽ മരിച്ച നിലയിൽ; കുടുംബത്തിന് പിന്തുണയുമായി എംബസി

uae
  •  8 days ago