HOME
DETAILS

പുലിക്കാട് അക്രമം: ചര്‍ച്ചക്കിടെ മുഹമ്മദ് റഹ്മാനിക്ക് ക്രൂരമര്‍ദനം

  
backup
December 20, 2016 | 6:34 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a

തരുവണ(വയനാട്): പുലിക്കാട് നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ നബിദിനാഘോഷത്തിനിടെ 14 കാരനായ വിദ്യാര്‍ഥിയെ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനു പിന്നാലെ കുട്ടിയുടെ പിതാവിനും സഹോദരങ്ങള്‍ക്കും മര്‍ദനം. ഇന്നലെ മഹല്ല് കമ്മിറ്റി വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചക്കിടെയാണ് കുട്ടിയുടെ പിതാവ് മൊയ്തു (58), സഹോദരങ്ങളായ മുഹമ്മദ് റഹ്മാനി (30), താജുദ്ദീന്‍ (22) എന്നിവര്‍ക്കും കാന്തപുരം വിഭാഗത്തിന്റെ മര്‍ദനമേറ്റത്. സാരമായി പരുക്കേറ്റ മുഹമ്മദ് റഹ്മാനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മെയ്തു, താജുദ്ദീന്‍ എന്നിവരെ മാനന്തവാടി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നബിദിനാഘോഷത്തിനിടെ മദ്‌റസയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സലാഹുദ്ദീനെ കാന്തപുരം വിഭാഗം ആക്രമിച്ചിരുന്നു. മാനന്തവാടി ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കുകയും വെള്ളമുണ്ട പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെയാണ് കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായത്. മഹല്ല് കമ്മിറ്റി അക്രമികള്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  14 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  14 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  14 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  14 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  14 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  14 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  14 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  14 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  14 days ago