HOME
DETAILS
MAL
ഡിഎല്‍എഫ് കെട്ടിട സമുച്ചയം പൊളിക്കേണ്ടെന്ന് ഹൈക്കോടതി
backup
December 21 2016 | 09:12 AM
കൊച്ചി: ഡിഎല്‍എഫ് കെട്ടിട സമുച്ചയം പൊളിക്കേണ്ടെന്ന് ഹൈക്കോടതി. ഡിഎല്‍ഫ് തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ സത്യാവങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഒരു കോടി രൂപ ഡിഎല്‍എഫ് പരിസ്ഥിതി വകുപ്പിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു
കോടികളുടെ നിക്ഷേപമാണ് ഇതിന് പിന്നിലുളളത്. ഇത് പൊളിക്കുന്നതോടെ നഷ്ടമാകുന്നത് ജനങ്ങളുടെ പണമാണെന്നും കോടതി വിലയിരുത്തി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."