HOME
DETAILS

കുന്നംകുളത്ത് നാല് കടകളില്‍ ക്രമക്കേട്

  
Web Desk
December 22 2016 | 07:12 AM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf

 

വടക്കാഞ്ചേരി: ക്രിസ്തുമസ് നവവത്സര കാലത്ത് പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടേയും അവശ്യസാധനങ്ങളുടേയും പൂഴ്ത്തിവയ്പ് തടയുന്നതിനും അമിത വില ഈടാക്കുന്നതിനുമെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം കടകളില്‍ മിന്നല്‍ പരിശോധന.
സിവില്‍ സപ്ലൈസ് വകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ, പൊലിസ് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. കുന്നംകുളം മേഖലയിലായിരുന്നു പരിശോധന നടന്നത്. ഇരുപതോളം വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ നാലിടങ്ങളില്‍ വലിയ ക്രമക്കേട് കണ്ടെത്തി. ഈ സ്ഥാപനങ്ങളില്‍ നിന്ന് 11,000 രൂപ പിഴ ഈടാക്കി. അളവ് തൂക്കത്തില്‍ വ്യത്യാസം വരുത്തുക, ഉപകരണങ്ങള്‍ സീല്‍ ചെയ്യാതെ ഉപയോഗിക്കുക, നിയമാനുസൃതമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്ത് വില്‍പന നടത്തുക, വിലവിവരപട്ടിക സ്റ്റോക്ക് വിവരം എന്നിവ പ്രദര്‍ശിപ്പിക്കാതിരിക്കുക, മതിയായ ലൈസന്‍സുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ കാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.അയ്യപ്പദാസ് അറിയിച്ചു.
പരിശോധനക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍ എം.എസ് പോള്‍സണ്‍, കെ.വി വിനേഷ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ബി.സി അലന്‍സ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് എം.കെ സുരേന്ദ്രന്‍, സിവില്‍ പൊലിസ് ഓഫിസര്‍ ടി.രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago