HOME
DETAILS
MAL
നിയമസഭാ സമിതി സിറ്റിങ് ഇന്ന്
backup
December 23 2016 | 01:12 AM
കോട്ടയം: കേരള നിയമസഭയുടെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുവേണ്ടിയുളള ക്ഷേമം സംബന്ധിച്ച സമിതി ഇന്ന് രാവിലെ 10.30 ന് കോട്ടയം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.
ജില്ലയില്‍ നിന്നുള്ള ഹരജികളില്‍ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തും. പട്ടിക ജാതി -വര്‍ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പുതിയ പരാതികളും സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."