HOME
DETAILS

എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിച്ചു

  
backup
December 23, 2016 | 4:45 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5

 


മുളിയാര്‍: യു.എ.ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ പ്രസിഡന്റ് വൈ സുധീര്‍കുമാര്‍ ഷെട്ടി അനുവദിച്ച 70 എല്‍.ഇ.ഡി. തെരുവുവിളക്കുകളില്‍ മല്ലം വാര്‍ഡ് പ്രകാശപൂരിതമായി. എട്ടാംമൈല്‍ മല്ലംമേലടുക്കം വരെയും വിവിധ ഉള്‍പ്രദേശങ്ങളിലും സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം മല്ലം ജങ്ഷനില്‍ വാര്‍ഡ് വികസന സമിതി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷയായി. മുന്‍ മന്ത്രി സി.ടി അഹമ്മദലി, മല്ലം ക്ഷേത്ര ട്രസ്റ്റി വിഷ്ണു ഭട്ട്, മുളിയാര്‍ ക്ഷേത്ര ട്രസ്റ്റി സീതാരാമബള്ളുള്ളായ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി, എം.എസ് മുഹമ്മദ് കുഞ്ഞി, ഗീതാ ഗോപാലന്‍, ബിന്ദു ശ്രീധരന്‍, കെ.ബി മുഹമ്മദ്കുഞ്ഞി, എ.പി ഉമ്മര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ്, ടി.ഒ ജോണ്‍, ബി.സി കുമാരന്‍, ഹനീഫ കൊടവഞ്ചി, ഖാദര്‍ഹാജി ചെങ്കള, വേണുകുമാര്‍, എം.എ ഖാദര്‍, ഐത്തപ്പ അമ്മങ്കോട്, അബ്ബാസ് കൊളച്ചപ്പ്, എ.ബി മാഹിന്‍, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, പൊന്നപ്പന്‍, ഹമീദ് മല്ലം, സുധാകരന്‍ ആന മജല്‍, സുരേശ് അമ്മങ്കോട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago