HOME
DETAILS
MAL
മഥുരയിലെ ആശുപത്രിയില്‍ നഴ്സ് കൂട്ടബലാത്സംഗത്തിന് ഇരയായി
backup
December 23 2016 | 22:12 PM
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സ് കൂട്ടബലാത്സംഗത്തിനിരയായി. ബുധനാഴ്ചയാണു സംഭവം നടന്നത്. ഇന്നലെ യുവതിയുടെ കുടുംബാംഗങ്ങള്‍ സംഭവത്തില്‍ പൊലിസിനു പരാതി നല്‍കുകയായിരുന്നു.
25കാരിയായ നഴ്സിനെ ആശുപത്രി സൂപ്രണ്ട് ഡോ. കുശാല്‍ പാല്, അളിയന് പ്രമോദ്, ആശുപത്രി ജീവനക്കാരായ രൂപ് കിഷോര്‍, ശ്രീകൃഷ്ണ ഉപാധ്യായ എന്നിവര്‍ ചേര്‍ന്ന് ഒരു റൂമിലേക്കു വലിച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നു എഫ്.ഐ.ആറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."