HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
May 23 2016 | 23:05 PM
കായംകുളം: കെ.എസ്.ഇ.ബി കായംകുളം വെസ്റ്റ് സെക്ഷന്‍ പരിധിയില്‍പ്പെടുന്ന മുതുകുളം ഫീഡറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോയിക്കല്‍, മലമേല്‍ ഭാഗം, വേലഞ്ചിറ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു മണിവരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
മുതുകുളം: മോരുകണ്ടം, കുരുംബകര, പനയന്നാര്‍കാവ്, വേലന്‍ചിറ എന്നീ ഭാഗങ്ങളില്‍ ഇന്ന് ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."