HOME
DETAILS

5,000 രൂപ നോട്ട് നിരോധിക്കാനുള്ള തീരുമാനം പാകിസ്താന്‍ റദ്ദാക്കി

  
backup
December 27, 2016 | 7:15 PM

5000-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ 5000 രൂപ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി. കള്ളപ്പണം തടയാനാണ് 5000 രൂപ നോട്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനു സെനറ്റിന്റെ അനുമതിയും ലഭിച്ചിരുന്നു. ഇന്ത്യയില്‍ 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് പാകിസ്താനും മൂല്യം കൂടിയ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
5000 രൂപ നോട്ട് കള്ളപ്പണം വ്യാപകമാകാന്‍ കാരണമാകുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിനു സെനറ്റ് ഈ മാസം അനുമതിയും നല്‍കി. എന്നാല്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി.
പണം പിന്‍വലിക്കുന്നത് ബിസിനസിനെ ബാധിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. വലിയ മൂല്യമുള്ള നോട്ട് നിരോധിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറുന്നതായും പാകിസ്താന്‍ ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പാകിസ്താനില്‍ ഏറ്റവും മൂല്യമുള്ള നോട്ടാണ് 5000 രൂപയുടേത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അച്ചടിച്ച നോട്ടുകളുടെ 17 ശതമാനവും 5000 രൂപയുടേതായിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്താനില്‍ കൂടുതലും കറന്‍സി ഇടപാടുകളാണ്‌നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  9 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  9 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  9 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  9 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  9 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  9 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  9 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  9 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  9 days ago