HOME
DETAILS

വോളിമേള: യുവപ്രതിഭ കറുത്തപറമ്പ് ജേതാക്കള്‍

  
backup
December 28, 2016 | 4:54 AM

%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%af%e0%b5%81%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad-%e0%b4%95%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8d

മുക്കം: കുടിവെള്ള പദ്ധതി ശാക്തീകരണം ലക്ഷ്യമാക്കി കക്കാട് പ്രതിഭ ആട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള വോളിമേളയില്‍ യുവ പ്രതിഭ കറുത്തപറമ്പ് ജേതാക്കളായി. ജില്ലാ പൊലിസ് ടീമാണ് റണ്ണര്‍ അപ്പായി.
മുക്കം-കാരശ്ശേരി-കൊടിയത്തൂര്‍ പാതയോരത്ത് കക്കാട് ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. വിന്നേഴ്‌സിനുള്ള എവര്‍റോളിങ് ട്രോഫി വാര്‍ഡ് മെമ്പര്‍ ജി. അബ്ദുല്‍ അക്ബറും 15001 രൂപയുടെ പ്രൈസ് മണി ഫോര്‍വേഡ് ലോജിസ്റ്റിക്‌സ് സൊലൂഷന്‍സ് മാനേജര്‍ അയ്യൂബ് പുന്നമണ്ണും വിതരണം ചെയ്തു.
റണ്ണര്‍ അപ്പിനുള്ള ട്രോഫി ഷരീഫ് കാരമൂലയും 7001 രൂപയുടെ പ്രൈസ് മണി റോയല്‍ എന്‍ഫീല്‍ഡ് മാനേജര്‍ ടി. ഉമ്മറും നല്‍കി. കെ.പി ആര്‍ സ്മാരക വായനശാല നല്‍കുന്ന വിന്നേഴ്‌സിനുള്ള പ്രത്യേക ട്രോഫിയുംഏറ്റവും മികച്ച കളിക്കാരനുള്ള കുണ്ടുങ്ങല്‍ അബ്ദുല്ല മെമ്മോറിയല്‍ ട്രോഫിയും മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റര്‍ സമ്മാനിച്ചു. മികച്ച കളിക്കാരനായി യുവ പ്രതിഭയുടെ അര്‍ഷാദിനെ തിരഞ്ഞെടുത്തു. കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിശ്വാസ് കളിക്കാരെ പരിചയപ്പെട്ടു. പ്രതിഭ കക്കാട് പ്രസിഡന്റ് ടി.പി അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി നൗഷാദ് എടത്തില്‍, ട്രഷറര്‍ സാദിഖ് ഗോശാലക്കല്‍, നിസാര്‍ പാറമ്മല്‍, എം. ജസീം ബന്നു സംസാരിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായവരെ ചടങ്ങില്‍ അനുമോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  an hour ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  an hour ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  an hour ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  2 hours ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  2 hours ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  2 hours ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 hours ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 hours ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  4 hours ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  4 hours ago