HOME
DETAILS

റൈഹാന്‍ 2017 ന് നാളെ പുന്നപ്രയില്‍ തുടക്കമാകും

  
backup
December 31, 2016 | 3:07 AM

%e0%b4%b1%e0%b5%88%e0%b4%b9%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2017-%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0

അമ്പലപ്പുഴ:എസ്.വൈ.എസ്,എസ്.കെ .എസ്.എസ് എഫ് അമ്പലപ്പുഴ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന റൈഹാന്‍ 2017 ന് നാളെ പുന്നപ്രയില്‍ തുടക്കമാകും.
സ്വീകരണ സമ്മേളനം ,ആത്മീയ സദസ് ,മത പ്രഭാഷണം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനം മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ ഖാസിമി അധ്യക്ഷത വഹിക്കും.സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി ഉസ്താദിനെ ചടങ്ങില്‍ സ്വീകരിക്കും.റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തും.തിങ്കളാഴ്ച നടക്കുന്ന സമ്മേളനം കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.ഇബ്രാഹിം കുട്ടി അധ്യക്ഷനാകും.അബുബക്കര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
ചൊവ്വാഴ്ച നടക്കുന്ന 'സമ്മേളനം ഇസ്മയില്‍ കുഞ്ഞ് മാനാര്‍ ഉദ്ഘാടനം ചെയ്യും.അബ്ദുള്‍ റഹ്മാന്‍ അല്‍ ഖാസിമി അധ്യക്ഷനാകും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 'ജനറല്‍ സെക്രട്ടറി പ്രൊഫ.ആലികുട്ടി ഉസ്താദിന് ചടങ്ങില്‍ സ്വീകരണം നല്‍കും.
റഹുമത്തുള്ളാ ഖാസിമി മുക്കോടം മുഖ്യ പ്രഭാഷണം നടത്തുമെന്ന്. ഭാരവാഹികളായ ടി എ താഹ ,ജബ്ബാര്‍ കൂട്ടോത്തറ, നാസര്‍ താഴ്ച്ചയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  14 days ago
No Image

അതിവേഗ നീക്കങ്ങളുമായി രമേശ് ചെന്നിത്തല; നാളെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായേക്കും!

Kerala
  •  14 days ago
No Image

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പുണ്ടാകുമോ, അതോ വില കുറയുമോ? നിക്ഷേപകർ ഉറ്റുനോക്കുന്നത് ഇക്കാര്യങ്ങൾ

uae
  •  14 days ago
No Image

90 മിനിറ്റിൽ തീർന്ന ലോകകപ്പ് വസന്തം! ഫുട്ബോൾ ചരിത്രത്തിലെ ആ ഒരേയൊരു 'നിർഭാഗ്യവാൻമാരെ' കുറിച്ച് അറിയാമോ?

Football
  •  14 days ago
No Image

നഷ്ടപ്പെട്ട ഒരു ലക്ഷം ദിർഹം ഉടമസ്ഥന് തിരികെ നൽകി ദുബൈ പൊലിസ്; തുണയായത് പ്രവാസി യുവാവ്

uae
  •  14 days ago
No Image

ലോക സമാധാനത്തിന് ബഹ്‌റൈന്‍ മാതൃകാപരമായ രാജ്യമെന്ന് വിദേശകാര്യമന്ത്രി 

bahrain
  •  14 days ago
No Image

തീര്‍ഥാടകര്‍ക്കായി ആരോഗ്യ-സുരക്ഷാ സേവനങ്ങളുമായി ഒമാന്‍ ഹജ്ജ് മിഷന്‍

oman
  •  14 days ago
No Image

ചാരപ്പേടിയിൽ അമേരിക്ക; ചൈനയിൽ കിട്ടിയ സമ്മാനങ്ങളെല്ലാം വിമാനം കയറും മുൻപ് ചവറ്റുകുട്ടയിലെറിഞ്ഞ് ട്രംപും സംഘവും!

International
  •  14 days ago
No Image

ഒമാന്‍-ഇറാഖ് ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം; വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

oman
  •  14 days ago
No Image

മൈതാനത്ത് പരീക്ഷാ ഹാൾ വികൃതിയോ? ആകാശ് സിങ്ങിന്റെ 'പോക്കറ്റ് നോട്ട്' ആഘോഷത്തെ വലിച്ച് കീറി റായിഡുവും,സ്റ്റെയ്‌നും

Cricket
  •  14 days ago