HOME
DETAILS

ബോധവല്‍ക്കരണത്തിന് എക്‌സൈസ് സംഘം വിവാഹ വീടുകളിലേക്ക്

  
backup
January 06, 2017 | 5:34 AM

%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c

തളിപ്പറമ്പ്: വിവാഹ വീടുകളില്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങളേക്കുറിച്ച് ബോധവല്‍ക്കരണം നടത്താനൊരുങ്ങി എക്‌സൈസ്. വിവാഹവീടുകളിലെ മദ്യസല്‍ക്കാരം ഒഴിവാക്കുന്നതിന് വിവാഹത്തിന് നാലുദിവസം മുമ്പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ ചെന്ന് ക്ലാസെടുക്കണമെന്നാണ് എക്‌സൈസ് കമ്മിഷണറുടെ പുതിയ ഉത്തരവ്. ഇതനുസരിച്ച് എവിടെയൊക്കെ വിവാഹങ്ങള്‍ നടക്കുന്നു എന്നുകൂടി ഇനി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണം. കഴിഞ്ഞ മൂന്നിനാണ് ഉത്തരവ് പുറത്തിറങ്ങിയത്.
മദ്യത്തിന്റെ ദൂഷ്യഫലങ്ങളും നിയമപരമായ മുന്നറിയിപ്പുകളും വിവാഹം നടക്കുന്ന വീടുകളിലെ അംഗങ്ങളെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മിക്ക വിവാഹ വീടുകളിലും പരസ്യമായും രഹസ്യമായും മദ്യ സല്‍ക്കാരം നടക്കാറുണ്ട്. എക്‌സൈസ് മന്ത്രിക്ക് ലഭിച്ച ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. അതത് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ അധികാര പരിധിയിലുള്ള സ്ഥലങ്ങളില്‍ ഏതൊക്കെ വീടുകളിലാണ് വിവാഹം നടക്കുന്നതെന്ന് അറിഞ്ഞ് അവിടങ്ങളില്‍ നാലുദിവസം മുമ്പ് ഉദ്യോഗസ്ഥര്‍ ചെന്ന് ബോധവല്‍ക്കരണം നടത്തുകയും നിയമം ലംഘിച്ചാലുള്ള ദുരന്തത്തെക്കുറിച്ച് അറിവ് നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. അടുത്ത ദിവസം മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  12 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  12 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  12 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  12 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  12 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  12 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  12 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  12 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  12 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  12 days ago