HOME
DETAILS

കാര്‍ ആള്‍ക്കൂട്ടത്തിലേക്കു പാഞ്ഞു കയറി; മൂന്നു പേര്‍ക്കു പരുക്കേറ്റു

  
backup
January 09 2017 | 06:01 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87

 

ബദിയഡുക്ക: നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിലേക്കു പാഞ്ഞു കയറി കാല്‍നടയാത്രക്കരായ മൂന്നു പേര്‍ക്കു പരുക്ക്. ആറട്ട്കടവിലെ മുഹമ്മദിന്റെ മകള്‍ സഫിയ(15), നഫീസയുടെ മകള്‍ നജിയ(13), പള്ളത്തുമൂലയിലെ ഉമ്പുവിന്റെ മകള്‍ റാഹില(14)എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ സഫിയയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ബദിയടുക്ക മാവിനക്കട്ടയിലാണു സംഭവം. പിലങ്ങട്ട മസ്ജിദില്‍ നടക്കുന്ന മതപ്രസംഗ പരമ്പരയില്‍ സംബന്ധിക്കുന്നതിനു പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്.
ആള്‍ക്കൂട്ടത്തിലേക്കു മുള്ളേരിയ ഭാഗത്തു നിന്നു വരികയായിരുന്ന സിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ടു പാഞ്ഞു കയറുകയായിരുന്നു. അപകടത്തിനിരയക്കിയ മൗവ്വാര്‍ മുക്കൂര്‍ സ്വദേശി ഇബ്രാഹിം ഹാജിയുടെ കാര്‍ പൊലിസ് കസ്സഡിയിലെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  10 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  10 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  10 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  10 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  10 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  10 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  10 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  10 days ago