HOME
DETAILS

MAL
ഷോര്ട്ട് സര്ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം
December 02 2024 | 07:12 AM

ഡൽഹി: സുപ്രീം കോടതി സമുച്ചയത്തിൽ തീപിടിത്തം. തീപിടിത്തമുണ്ടായി ഉടനെ തന്നെ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. കോടതി നമ്പര് 11നും കോടതി നമ്പര് 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് ഷോര്ട്ട് സര്ക്യൂട്ടിനെ തുടര്ന്ന് തീപിടിത്തമുണ്ടായത്. തീ പിടിച്ച് പുക ഉയര്ന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര് ഉള്പ്പെടെ ചേര്ന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. നേരിയ തീപിടിത്തമാണ് ഉണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്നവര് പറഞ്ഞു. സംഭവത്തെ തുടര്ന്ന് സ്ഥലത്ത് പുക പടലം ഉയര്ന്നതിനാൽ കോടതി നമ്പര് 11ലെ നടപടികള് താത്കാലികമായി നിര്ത്തിവെച്ചു.
Unfortunately, I couldn't find more information on the fire at the Supreme Court. You can try searching online for the latest updates on this incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പൊട്ടുമോ ഹൈഡ്രജന് ബോംബ്?' രാഹുല് ഗാന്ധിയുടെ പ്രത്യേക വാര്ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്, ആകാംക്ഷയോടെ രാജ്യം
National
• 13 hours ago
പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്ട്ട് ടെന്ഡര് നടത്തിയത് സര്ക്കാര് അനുമതിയില്ലാതെ
Kerala
• 13 hours ago
ആക്രമണം ശേഷിക്കുന്ന ആശുപത്രികള്ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്റാഈല്, ഇന്ന് രാവിലെ മുതല് കൊല്ലപ്പെട്ടത് 83 പേര്, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്ഷിച്ചത് മൂന്ന് തവണ
International
• 14 hours ago
വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ
Kerala
• 15 hours ago
ദുബൈയില് പാര്ക്കിന് ആപ്പില് രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള് ഉടന്
uae
• 15 hours ago
കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ
Kerala
• 15 hours ago
കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ
Kerala
• 15 hours ago
'മുസ്ലിം മുക്ത ഭാരതം സ്വപ്നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്
National
• 16 hours ago
ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്
National
• 16 hours ago
മഴയും, ഇടിമിന്നലും; ആറ് ജില്ലകള്ക്ക് ഇന്ന് യെല്ലോ അലര്ട്ട്
Kerala
• 16 hours ago
ബിജെപി ഇല്ലായിരുന്നെങ്കില് അസം മുസ്ലിങ്ങള് പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്പ് വര്ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• a day ago
റഷ്യന് പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള് രഹസ്യമായി വിദേശ ലാബില് എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• a day ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• a day ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്
Kerala
• a day ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• a day ago
വോട്ടിങ് മെഷീനില് സ്ഥാനാര്ഥിയുടെ കളര് ഫോട്ടോയും, സീരിയല് നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• a day ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• a day ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• a day ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്ച്ചയെ തുടര്ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• a day ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• a day ago
ഹൈഡ്രജന് ബോംബ് നാളെ? രാഹുല് ഗാന്ധിയുടെ പ്രത്യേക വാര്ത്ത സമ്മേളനം ഡല്ഹിയില്
National
• a day ago