HOME
DETAILS

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  
Web Desk
December 02 2024 | 09:12 AM

holiday-for-all-educational-institutions-in-kasaragod-district

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ നാളെ (ഡിസംബര്‍ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള സർവകലാശാല കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; അനിശ്ചിതകാലത്തേക്ക് സർവകലാശാല അടച്ചു

latest
  •  4 days ago
No Image

ഇതിഹാസം പടിയിറങ്ങുന്നു, റയലിന്റെ പടത്തലവൻ സീസൺ അവസാനം ക്ലബ്ബ് വിടുന്നു; റിപ്പോർട്ട്

Football
  •  4 days ago
No Image

ഗില്ലല്ല, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവേണ്ടത് അവനാണ്: മുൻ പാക് താരം 

Cricket
  •  4 days ago
No Image

പരിയാരം മെഡ‍ിക്കൽ കോളേജിൽ പ്രതിരോധ കുത്തിവെപ്പിൽ പിഴവ്; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

Kerala
  •  4 days ago
No Image

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ പുതു വിപ്ലവം തീർക്കാൻ ബിവൈഡി സീലിയൻ 7

Tech
  •  4 days ago
No Image

നെയ്മർ അൽ ഹിലാൽ വിടുന്നു? കൂടുമാറ്റം കളി പഠിച്ച തട്ടകത്തിലേക്ക്

Football
  •  4 days ago
No Image

ബെംഗളുരുവിലെ മലയാളി ബിസിനസുകാരന്റെ കാറും ഒന്നര ലക്ഷം രൂപയും മൈസുരുവിൽ കൊള്ളയടിച്ചു

National
  •  4 days ago
No Image

ബ്രസീലിയൻ സൂപ്പർതാരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു; ഇനി പോരാട്ടം ലാ ലിഗയിൽ

Football
  •  4 days ago
No Image

ചാമ്പ്യൻസ് ട്രോഫി ഞങ്ങൾ വീണ്ടും വാംഖഡെ സ്റ്റേഡിയത്തിൽ എത്തിക്കും: രോഹിത് ശർമ്മ

Cricket
  •  4 days ago
No Image

സഊദിയില്‍ ട്രാഫിക് പിഴയിളവ്; സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നുമാസം മാത്രം

Saudi-arabia
  •  4 days ago