HOME
DETAILS
MAL
മുഖ്യമന്ത്രി മറുപടി പറയണം: കുമ്മനം
backup
January 10 2017 | 05:01 AM
കോഴിക്കോട്: ഭരണ രംഗത്തെക്കുറിച്ചും വിജിലന്‍സ് ഡയറക്ടറുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ നിലപാടാണ് കേരള ജനങ്ങള്‍ക്ക് അറിയേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിജിലന്‍സ് ഡയറക്ടര്‍ അനധികൃത സമ്പാദ്യവും അഴിമതിയും നടത്തിയിട്ടുണ്ടെന്ന ആരോപണം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."