HOME
DETAILS
MAL
'യാഹൂ' ഇനിമുതല്‍ 'അല്‍ടബ'
backup
January 10 2017 | 06:01 AM
ഒരു കാലത്ത് ഇന്റെര്‍നെറ്റ് ലോകം അടക്കിഭരിച്ച യാഹൂ യുഗം അവസാനിക്കുകയാണ്. ഇനി യാഹൂ അറിയപ്പെടാന്‍ പോകുന്നത് അല്‍ടബ എന്ന പേരിലാണ്. യാഹൂവിനെ വെറൈസണ്‍ കമ്മ്യൂണിക്കേഷന്‍സ് ഏറ്റെടു്ത്തതോടെയാണ് ഈ പേരുമാറ്റം.
യാഹൂവിന്റെ ഇന്റര്‍നെറ്റ് ബിസിനസ് 4.83 ബില്ല്യന്‍ ഡോളറിനാണ് വെറൈസണു വിറ്റത്. യാഹൂവിനെ പുതിയ കമ്പനി ഏറ്റെടുക്കുന്നതോടെ നിലവിലെ സിഇഒ മരിസ മേയര്‍ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."