HOME
DETAILS
MAL
വയറുവേദന
backup
January 14, 2017 | 2:06 AM
പല കാരണങ്ങള്‍ കൊണ്ടും വയറുവേദന വരാം. ചുക്കും കൊത്തമല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നത് വയറുവേദനയില്‍ നിന്നു മുക്തിനേടാന്‍ സഹായിക്കും.
ഇഞ്ചിനീര് അലിയിച്ചിറക്കുന്നതും ഉത്തമ പ്രതിവിധയാണ്. ജാതിക്ക മോരില്‍ അരച്ചു കുടിക്കുന്നതുവഴി
വയറുവേദന നിയന്ത്രിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."