HOME
DETAILS
MAL
ഭീമന് തേനീച്ചക്കൂട് കണ്ടെത്തി
backup
January 15 2017 | 02:01 AM
തിരുന്നാവായ: റീ-എക്കൗ സംഘടിപ്പിച്ച പക്ഷിണാം ബൈഠക്കിന്റെ രണ്ടാം ദിവസം പക്ഷിനിരീക്ഷണ പരിശീലനത്തിന്റെ ഭാഗമായി നിളാത്തീരത്തുള്ള മരങ്ങള്‍ക്കിടയിലൂടെ നിരീക്ഷണ സംഘം യാത്രചെയ്യവേ അരമീറ്ററോളം വ്യാസമുള്ള ഭീമന് കാട്ടുതേനീച്ചക്കൂട് കണ്ടെത്തി.
ആയിരക്കണക്കിന് വലിയ ഇനം കാട്ടുതേനീച്ചകള് വലയംവച്ചു സംരക്ഷിക്കുന്ന കൂട്ടില്‍ നിറയെ തേന്‍ ശേഖരമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."