HOME
DETAILS
MAL
ലോഞ്ചിങ് നടത്തി
backup
January 19 2017 | 03:01 AM
തൃശൂര്‍: ചൈന ആസ്ഥാനമായുള്ള സ്മാര്‍ട്ട് ഫോണ്‍ കമ്പനി സോപ്പോയുടെ കേരളത്തിലെ ലോഞ്ചിങ് തൃശൂരില്‍ നടന്നു. 6,500 മുതല്‍ 20,000 രൂപ വരെ വിലയുള്ള ഹാന്‍ഡ്സെറ്റുകളാണ് ആദ്യഘട്ടത്തില്‍ കമ്പനി വിപണിയില്‍ എത്തിക്കുകയെന്ന്.
സ്പീക്കര്‍, ഹെഡ് ഫോണ്‍ തകരാറുകള്‍ ഒഴിച്ച് മറ്റെല്ലാ സാങ്കേതിക തകരാറുകള്‍ക്കും ഒരു വര്‍ഷ റീപ്ലെയ്സ്മെന്റ് വാറന്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2008 മുതല്‍ ചൈനയിലെ ഷെന്‍സെനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സോപോ. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ റിയാസ്,പി മനോജ് ജോജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."