HOME
DETAILS

നീലേശ്വരം ഓട്ടോ സ്റ്റാന്റിന് കാവലാളായി വി. എസ് ചിത്രം

  
backup
May 26, 2016 | 7:06 PM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d

നീലേശ്വരം: ഒരിടവേളയ്ക്കു ശേഷം നീലേശ്വരത്തെ വി.എസ് ഓട്ടോ സ്റ്റാന്‍ഡില്‍ വീണ്ടും വി.എസിന്റെ ബോര്‍ഡുയര്‍ന്നു. എന്നാല്‍ പഴയതുപോലെ നേതൃത്വത്തോടുള്ള എതിര്‍പ്പ് മൂലമല്ല ഓട്ടോ ഡ്രൈവര്‍മാര്‍ ഇത്തവണ ബോര്‍ഡുയര്‍ത്തിയത്. മറിച്ച് താന്‍ കേരളത്തിന്റെ കാവലാളാണെന്ന വി.എസിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ്, കേരളത്തിന്റെ കാവലാളെന്ന പേരില്‍ പൂര്‍ണകായ ചിത്രത്തോടുകൂടിയ ബോര്‍ഡ് സ്ഥാപിച്ചത്.

വി.എസിനെപ്പോലെ പൂര്‍ണമായും പാര്‍ട്ടിയ്ക്ക് കീഴ്‌പ്പെട്ടു പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ഇവിടുത്തെ വി.എസ് പക്ഷക്കാരുടേയും തീരുമാനം. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ഇവര്‍ ആഘോഷിച്ചത്.
ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച് സി.പി.എം നേതൃത്വത്തിന് തലവേദനയായ ഒരുപറ്റം പ്രവര്‍ത്തകരാണ് ഇപ്പോള്‍ പൂര്‍ണമായും നേതൃത്വത്തിന് കീഴടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago