HOME
DETAILS

പരിഷ്‌കാരം പലവഴി; ചെറുപുഴ സ്റ്റേഷന്‍ പെരുവഴിയില്‍

  
backup
January 02, 2018 | 7:17 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b2%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81


അന്‍പതോളം ജീവനക്കാരെ ആവശ്യമുള്ള ഇവിടെ ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ 27 ജീവനക്കാരാണ് ഉള്ളത്
ചെറുപുഴ: സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മേധാവികളാകുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാതെ അവഗണന ഏറ്റുവാങ്ങി ചെറുപുഴ സ്റ്റേഷന്‍. ഫെബ്രുവരിയില്‍ ഉദ്ഘാടനം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്ന സ്റ്റേഷനെ ധനകാര്യ വകുപ്പ് ഇതുവരെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലം തിരക്കിട്ടാണ് ചെറുപുഴ സ്റ്റേഷന്റെ ഉദ്ഘാടനം നടത്തിയത്. അന്‍പതോളം ജീവനക്കാരെ ആവശ്യമുള്ള ഇവിടെ ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ 27 ജീവനക്കാരാണ് ഉള്ളത്. പക്ഷെ മലയോര മേഖലയായ ചെറുപുഴയില്‍ ഇത്രയും പേരെക്കൊണ്ട് എല്ലായിടത്തും എത്തിപ്പെടാന്‍ കഴിയില്ല. ഇതിനുശേഷം ആരംഭിച്ച മുഴക്കുന്ന് സ്റ്റേഷന്‍ വരെ അംഗീകരിക്കപ്പെട്ടു. ചെറുപുഴ സ്റ്റേഷനു വേണ്ടി ശബ്ദമുയര്‍ത്താനോ വാദിക്കാനോ ആരും മുതിരാത്തതാണ് അവഗണന തുടരുന്നതിനു കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ നീക്കം ഏകപക്ഷീയം; പൊതുഗതാഗത സംവിധാനം തകരും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

Kerala
  •  7 days ago
No Image

'പട നയിച്ചവൻ നാട് നയിക്കട്ടെ'; ഹൈക്കമാൻഡ് നിർദേശം തള്ളി പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

Kerala
  •  7 days ago
No Image

'മയ്യിത്തുകള്‍ക്ക് പോലും സമാധാനം നല്‍കാത്ത സയണിസ്റ്റ് ഭീകരര്‍' ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഖബറുകള്‍ കുഴിക്കുന്നു

International
  •  7 days ago
No Image

'ഭരണപരാജയം മറയ്ക്കാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു'; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  7 days ago
No Image

പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി; മൃതദേഹം തൊട്ടടുത്ത് സംസ്‌കരിക്കണമെന്ന് കുറിപ്പ്

Kerala
  •  7 days ago
No Image

കേരളത്തിന്റെ അമരത്തേക്ക് കെ.സി? മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക്; നടപടികൾ വേ​ഗത്തിലാക്കി ഹൈക്കമാൻഡ്

Kerala
  •  7 days ago
No Image

നിര്‍ദ്ദേശങ്ങളല്ല, ഭരണപരാജയത്തിന്റെ തെളിവ്; മോദിയുടെ ആഹ്വാനങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

National
  •  7 days ago
No Image

ഹന്റാ വൈറസ്: ക്രൂയിസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതര്‍, രോഗലക്ഷണങ്ങളില്ല

International
  •  7 days ago
No Image

കേരളത്തിൽ വി.ഡി. സതീശൻ തരംഗം; എംഎൽഎമാരുടെ പിന്തുണയല്ല, ജനപിന്തുണ നോക്കണമെന്ന് ഹൈക്കമാൻഡിന്  പ്രത്യേക ഏജൻസി റിപ്പോർട്ട്

Kerala
  •  7 days ago
No Image

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലി: കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

National
  •  7 days ago