HOME
DETAILS
MAL
വിദ്യാഭ്യാസ വകുപ്പിനെതിരേ സി.പി.ഐ സംഘടന
backup
January 04 2018 | 08:01 AM
പേരാമ്പ്ര: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിന് സഹായകരമായ രീതിയില്‍ വിദ്യാഭ്യാസ ഓഫിസുകളില്‍ മാറ്റം അനിവാര്യമാണെന്ന് എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാലയങ്ങളിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ അപേക്ഷകള്‍ യാതൊരു കാരണവുമില്ലാതെ കെട്ടിക്കിടക്കുന്ന കാഴ്ചയാണുള്ളത്. കുത്തഴിഞ്ഞ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പധികൃതരുടെ നീക്കമെന്നും സമ്മേളനം കുറ്റപ്പെടുത്തി.
ഭാരവാഹികള്‍: ടി. ഭാരതി (പ്രസിഡന്റ്), എന്‍.പി അനില്‍കുമാര്‍, കെ.വി ആനന്ദന്, ബാബു ആനവാതില്‍ (വൈസ് പ്രസിഡന്റുമാര്‍), സി. ബിജു (സെക്രട്ടറി), കെ. സുധിന, അഷ്റഫ് കുരുവട്ടൂര്‍, എന്‍.വി.എം സത്യന് (ജോ. സെക്രട്ടറിമാര്‍), ടി. സുഗതന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."