HOME
DETAILS
MAL
അക്രമം: പത്ത് സി.പി.എം പ്രവര്ത്തകന് റിമാന്‍ഡില്‍
backup
May 27 2016 | 03:05 AM
കുറ്റ്യാടി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിട്ടൂര്‍ മേഖലയിലുണ്ടായ വിവിധ അക്രമ സംഭവങ്ങളില്‍ പ്രതികളായ പത്ത് സി.പി.എം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. നിട്ടൂര്‍ സ്വദേശികളായ തുവ്വേമ്മല് സുകുമാരന്‍ (34), വട്ടപ്പൊയില്‍ സജീവന് (36), വെള്ളാലിപ്പില് മീത്തല്‍ മനോജന് (36), കുഞ്ഞിതയ്യുള്ള പറമ്പില്‍ സവിനേഷ് (30), താഴപനയങ്കോട്ടുമ്മല് ജയരാജന് (34), കായലാട്ടുമ്മല്‍ നിഖില്‍ (25), വിലങ്ങോട്ടില്‍ രജീഷ് (26), അരീക്കല്‍ ജിതിന് (22), തുവ്വേമ്മല് മഹേഷ് (28), തുവ്വേമ്മല് വിജിലേഷ് (23), തുവ്വേമ്മല് ലിജേഷ് (25) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."