HOME
DETAILS
MAL
അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനം
backup
January 31 2017 | 16:01 PM
സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ അനുബന്ധ ഘടകമായ ഒ.ആര്.സി പദ്ധതിയിലേക്ക് സംസ്ഥാനതലത്തില്‍ ഒരു അക്കൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബി.കോം ബിരുദവും, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അപേക്ഷ ഫെബ്രുവരി പത്ത് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും www.swd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ : 0471 2342235.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."