HOME
DETAILS

MAL
എന്. രാധാകൃഷ്ണ പിള്ള ഡെപ്യൂട്ടി ഡയരക്ടര്
backup
May 27 2016 | 22:05 PM
കോഴിക്കോട്: ഇന്ഫര്മേഷന് ആന്ഡ് പബ്ലിക് റിലേഷന്സ് വകുപ്പിന്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയരക്ടറായി എന്. രാധാകൃഷ്ണ പിള്ള ചുമതലയേറ്റു. മലപ്പുറം, പത്തനംതിട്ട ജില്ലകളില് ജില്ലാ ഇന്ഫര്മേഷന് ഓഫിസര്, വകുപ്പിന്റെ ഫീല്ഡ് പബ്ലിസിറ്റി, റിസര്ച്ച് ആന്ഡ് റഫറന്സ് വിഭാഗങ്ങളില് ഇന്ഫര്മേഷന് ഓഫിസര്, സംസ്ഥാന ലോട്ടറി വകുപ്പില് പബ്ലിസിറ്റി ഓഫിസര് തുടങ്ങിയ തസ്തികകളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം
uae
• 17 minutes ago
കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്ക്ക് ശേഷം
International
• 37 minutes ago
സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ് അവൻ തകർക്കും: കൈഫ്
Cricket
• an hour ago
പാക്ക്-അഫ്ഗാൻ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ; ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആഹ്വാനം
uae
• an hour ago
2026 ടി-20 ലോകകപ്പ് ഞാൻ ഇന്ത്യക്കായി നേടിക്കൊടുക്കും: പ്രവചനവുമായി സൂപ്പർതാരം
Cricket
• an hour ago
അധിക സര്വീസുകളുമായി സലാം എയര്; കോഴിക്കോട് നിന്ന് മസ്കത്തിലേക്കുള്ള സര്വീസുകളുടെ എണ്ണം വര്ധിപ്പിച്ചു
oman
• an hour ago
ഒ.ജെ ജനീഷ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന്
Kerala
• 2 hours ago
ഫുട്ബോളിലെ എന്റെ റോൾ മോഡൽ ആ താരമാണ്: എംബാപ്പെ
Football
• 2 hours ago
സാമ്പത്തിക നൊബേല് മൂന്ന് പേര്ക്ക്; ജോയല് മോകിര്, ഫിലിപ്പ് അഗിയോണ്, പീറ്റര് ഹോവിറ്റ് എന്നിവര് പുരസ്കാരം പങ്കിടും
International
• 2 hours ago
പുതിയ റോളിൽ അവതരിച്ച് വൈഭവ് സൂര്യവംശി; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Cricket
• 2 hours ago
ട്രംപിന് 'സമാധാനത്തി'ന്റെ സ്വർണ പ്രാവിനെ സമ്മാനിച്ച് നെതന്യാഹു
International
• 2 hours ago
കൊച്ചിയില് തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി തുന്നിച്ചേര്ത്തു
Kerala
• 3 hours ago
ജൈടെക്സ് ഗ്ലോബൽ 2025: ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദുബൈയിൽ തുടക്കം; സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ്
uae
• 3 hours ago
മുഖ്യമന്ത്രിയുടെ മകന് സമന്സ് അയച്ചത് ലാവ്ലിന് കേസില്, വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്
Kerala
• 4 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം, രണ്ട് കുട്ടികള്ക്കു കൂടി രോഗം സ്ഥിരീകരിച്ചു
Kerala
• 5 hours ago
മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി; ഭീഷണി സന്ദേശമെത്തിയത് തൃശ്ശൂർ കളക്ടറേറ്റിൽ
Kerala
• 6 hours ago
ഗാർഹിക തൊഴിലാളികളുടെ നിയമനം; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ
oman
• 6 hours ago
മീററ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു
crime
• 6 hours ago
കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്
Kerala
• 4 hours ago
കോൺഗ്രസിന്റെ കൈപിടിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ
National
• 4 hours ago
മഴയൊക്കെയല്ലേ.......യുഎഇയിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയുന്നത് നല്ലതാ; ഫൈനടക്കേണ്ടി വരില്ല
uae
• 4 hours ago