HOME
DETAILS

മലബാര്‍ കണ്ണാശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

  
backup
May 27, 2016 | 10:29 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%82%e0%b4%aa

കോഴിക്കോട്: മലബാര്‍ കണ്ണാശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പര്‍ സ്‌പെഷാലിറ്റി കേന്ദ്രം കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ആധുനിക ചികിത്സ കുറഞ്ഞ ചെലവില്‍ കൂടുതല്‍ പേരിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ സ്‌പെഷാലിറ്റി കേന്ദ്രം തുടങ്ങിയതെന്ന് എം.ഡി പി.എം റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വയനാട് റോഡില്‍ സിവില്‍സ്റ്റേഷന് സമീപം പാലാട്ട്താഴത്ത്  പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലിന്റെ വിപുലമായ ഉദ്ഘാടന ചടങ്ങ് ജൂലൈയില്‍ നടക്കും.  കണ്ണടകള്‍, മള്‍ട്ടിഫോക്കല്‍ ലെന്‍സ് ഉപയോഗിച്ചുള്ള നേത്രശസ്ത്രക്രിയ, കണ്ണിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ, മൈക്രോ ഇന്‍സിഷന്‍ ക്യാറ്ററാക്ട്  സര്‍ജറി തുടങ്ങി നേത്രപരിചരണ രംഗത്തെ അത്യാധുനിക ചികിത്സകള്‍ക്കുള്ള സൗകര്യങ്ങള്‍ സൂപ്പര്‍ സ്‌പെഷാലിറ്റി കേന്ദ്രത്തില്‍ ലഭ്യമാകും.
വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഇ.കെ അബ്ദുല്‍സലാം, ഡയരക്ടര്‍മാരായ ബാബു കുപ്പാരയില്‍, മുഹമ്മദ് ബാബു, അജി വി. എബ്രഹാം, വി. ഉമൈര്‍, ഡോ. വി. സുജിത്ത് നായനാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  14 days ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  14 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  14 days ago
No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  14 days ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  14 days ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  14 days ago
No Image

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു

oman
  •  14 days ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോളും മുഹ്സിനും മത്സരരംഗത്ത്; നയപ്രഖ്യാപന നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്ന് തുടക്കം

Kerala
  •  14 days ago
No Image

സിബിഎസ്ഇ പുനർമൂല്യനിർണയം: പോർട്ടലിലെ തകരാർ പരിഹരിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം

National
  •  14 days ago
No Image

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ്: പ്രതികളായ ഉദ്യോ​ഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  14 days ago