HOME
DETAILS

സ്ത്രീ തൊഴിലാളികളുടെ കൃഷി നശിപ്പിച്ച സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു

  
backup
May 27, 2016 | 10:40 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%83%e0%b4%b7

മീനങ്ങാടി: മലക്കാട് സ്ത്രീ തൊഴിലാളികളുടെ കൃഷി വ്യാപകമായി നശിപ്പിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 മലക്കാട് വെട്ടിക്കാട്ട്കുന്ന് രവീന്ദ്രന്റെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ ചെണ്ടക്കുനി ഏഴുംകാടില്‍ വീട്ടില്‍ പ്രേമയും പുല്‍പ്പള്ളി സ്വദേശി ബീനയുമാണ് പൊലിസില്‍ പരാതി നല്‍കിയത്.
ചേനക്കൃഷി നടത്തിയത്. 55 ചാക്ക് ചേനവിത്ത് രണ്ട് മാസം മുന്‍പാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ കൃഷിയാണ് സാമൂഹ്യ വിരുദ്ധര്‍ പൂര്‍ണമായും വെട്ടി നശിപ്പിച്ചത്.
 കൃഷി നശിപ്പിക്കുന്നതിന് മുന്‍പ് ചേന നനച്ചു പോയതാണന്ന് പ്രേമ പരാതിയില്‍ പറയുന്നു. മീനങ്ങാടി എസ്.ഐ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സയന്റിഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കൃഷി നശിപ്പിച്ച സമയത്ത് പ്രദേശത്ത് നിന്നും ഉപയോഗിച്ച ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായവും പൊലിസ് തേടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ x സിംബാബ്െവ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago