HOME
DETAILS

സുഹൃത്തിനെ കുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

  
backup
May 28, 2016 | 12:15 AM

%e0%b4%b8%e0%b5%81%e0%b4%b9%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2

കയ്പമംഗലം: ചെന്ത്രാപ്പിന്നിയില്‍ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ മതിലകം പൊലിസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശി എട്ടമാത്തു പറമ്പില്‍ സ്റ്റാന്‍ലിനെയാണ് (27)മതിലകം എസ്.ഐ സില്‍വസ്റ്റര്‍, ജൂനിയര്‍ എസ്.ഐ ബിജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് ചെന്ത്രാപ്പിന്നി സ്വദേശി തുരുത്തി വീട്ടില്‍ ഗിരീഷിനെ സ്റ്റാലിന്‍ കുത്തി പരുക്കേല്‍പ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ട് സ്റ്റാലിന് ഗുരുതര പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഗിരീഷ് തന്നെ സഹായിച്ചില്ലെന്നു പറഞ്ഞ് ഇരുവരും വാക്കുത്തര്‍ക്കമാവുകയും സ്റ്റാലിന്‍ ഗിരീഷിനെ കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. കുത്തേറ്റ ഗിരീഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

National
  •  a month ago
No Image

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു

National
  •  a month ago
No Image

'ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ യു.എസ് നാവിക സേന കടല്‍ക്കൊള്ളക്കാരെ പോലെ' ഇറാന്‍ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തതിനെ ന്യായീകരിച്ച് ട്രംപ് 

International
  •  a month ago
No Image

തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍

Cricket
  •  a month ago
No Image

  25 വര്‍ഷത്തെ ഒളിവുജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് പൊലിസിന്റെ 'എഐ' തന്ത്രം

Kerala
  •  a month ago
No Image

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാര്‍ഹിക വിലയും ഉയരുന്നു; ഇരട്ട പ്രഹരമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാനും നീക്കം

latest
  •  a month ago
No Image

എന്‍.എം.എം.എസ് പരീക്ഷാഫലം: മാര്‍ക്കറിയാനാവാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍

Kerala
  •  a month ago
No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  a month ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  a month ago
No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  a month ago